telangana election the eyes on malayali votes
കോണ്‍ഗ്രസ്സും ബിജെപിയുമാണ് മലയാളികളുടെ വോട്ടില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനാണ് മലയാളികളുടെ കാര്യത്തില്‍ വലിയ പ്രതീക്ഷയുള്ളത്. മലയാളികളുടെ വോട്ട് ഉറപ്പിക്കാനായി ഉമ്മന്‍ചാണ്ടിയെ തന്നെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്.